---
title: "കുനിയിൽ ശേഖരൻ അന്തരിച്ചു"
english_title: "Kuniyil Sekharan passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83583/kuniyil-sekharan-passed-away"
published_at: "2022-12-06T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638ebdd2cdad9_2.jpg"
keywords: []
---

# കുനിയിൽ ശേഖരൻ അന്തരിച്ചു

> **Lead Summary:** **വടകര:** സഹകരണ ആശുപത്രിക്ക് സമീപം കണ്ണങ്കുഴിയിലെ കുനിയിൽ ശേഖരൻ അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ, അമ്മ: ദേവി.

## Article Content

**വടകര:** സഹകരണ ആശുപത്രിക്ക് സമീപം കണ്ണങ്കുഴിയിലെ കുനിയിൽ ശേഖരൻ അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ, അമ്മ: ദേവി.

ഭാര്യ: സജിത ,(പാലോളിപാലം) മക്കൾ: അരുൺ, മേഘ. മരുമകൻ:അനൂജ് (ബാംഗ്ലൂര്). സഹോദരങ്ങൾ: ശ്യാമള (അരവിന്ദ് ഘോഷ്), ശോഭ (പഴങ്കാവ്), ഷൈലജ (ചോറോട്), ബാബു (സിപിഎം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം), പരേതനായ വിനു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83583/kuniyil-sekharan-passed-away)