---
title: "ലിനേഷ് ബാബു അന്തരിച്ചു "
english_title: "Linesh Babu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83680/linesh-babu-passed-away"
published_at: "2022-12-06T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f116e0fbd9_14.jpg"
keywords: []
---

# ലിനേഷ് ബാബു അന്തരിച്ചു 

> **Lead Summary:** **വടകര:** സജീവ സിപിഐഎം അനുഭാവി കുട്ടോത്ത് ചെറിയ പറമ്പത്ത് ലിനീഷ് ബാബു അന്തരിച്ചു.

## Article Content

**വടകര:** സജീവ സിപിഐഎം അനുഭാവി കുട്ടോത്ത് ചെറിയ പറമ്പത്ത് ലിനീഷ് ബാബു അന്തരിച്ചു.

അച്ഛൻ:പരേതനായ സി.പി. നാണു. അമ്മ:ഗിരിജ. മകൻ:ഹരിനാരായണൻ. സഹോദരി:ലീന

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83680/linesh-babu-passed-away)