---
title: "കണ്ടോത്ത് പോക്കർ ഹാജി അന്തരിച്ചു"
english_title: "Kandoth Poker Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83955/kandoth-poker-haji-passed-away"
published_at: "2022-12-08T07:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391491aecbd1_14.jpg"
keywords: []
---

# കണ്ടോത്ത് പോക്കർ ഹാജി അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി:** കടമേരിയിലെ പൗരപ്രമുഖൻ കണ്ടോത്ത് പോക്കർ ഹാജി അന്തരിച്ചു. ഭാര്യ:ഹലീമ ഹജ്ജുമ്മ. മക്കൾ: അമ്മദ് ഹാജി, മജീദ്, നാസർ, ആയിഷ, ബിയ്യാത്തു, ജമീല, സാജിത, അൽത്താബി.

## Article Content

**ആയഞ്ചേരി:** കടമേരിയിലെ പൗരപ്രമുഖൻ കണ്ടോത്ത് പോക്കർ ഹാജി അന്തരിച്ചു. ഭാര്യ:ഹലീമ ഹജ്ജുമ്മ. മക്കൾ: അമ്മദ് ഹാജി, മജീദ്, നാസർ, ആയിഷ, ബിയ്യാത്തു, ജമീല, സാജിത, അൽത്താബി.

മരുമക്കൾ: ചോയിക്കണ്ടോത്ത് ഇബ്രാഹിം ഹാജി, തുണ്ടിപ്പൊയിൽ കുഞ്ഞഹമ്മദ്(തിരുവള്ളൂർ), ചെറുവത്തിര മൂത്താൻ ഹാജി (ഒളോടിത്താഴ), പുല്ലൂത്തറ ജമാൽ( കായക്കൊടി), നടുവിലക്കണ്ടി അമ്മദ്(കീരിയങ്ങാടി), നബീസ കാട്ടിൽ (കടമേരി), റഷീദ് നീലോത്ത് (കടമേരി), റംല ചാമപ്പറമ്പത്ത് (എളയടം).

സഹോദരങ്ങൾ: പാത്തു (തൊട്ടിൽപ്പാലം), ബിയ്യ (തളിക്കര), പരേതരായ സൂപ്പി, അബ്ദുള്ള, ഇബ്രാഹിം, കുഞ്ഞമ്മദ്, കുഞ്ഞാമി, ആയിഷു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു സഹോദര പുത്രനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83955/kandoth-poker-haji-passed-away)