---
title: "തട്ടാന്റെ പൊയിൽ റീന അന്തരിച്ചു "
english_title: "Thattante Poyil Reena passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83959/thattante-poyil-reena-passed-away"
published_at: "2022-12-08T08:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63914f88ce229_18.jpg"
keywords: []
---

# തട്ടാന്റെ പൊയിൽ റീന അന്തരിച്ചു 

> **Lead Summary:** **കക്കട്ടിൽ:** കൈവേലി താവുള്ളകൊല്ലി തട്ടാന്റെ പൊയിൽ റീന അന്തരിച്ചു. ഭർത്താവ്: കുമാരൻ.

## Article Content

**കക്കട്ടിൽ:** കൈവേലി താവുള്ളകൊല്ലി തട്ടാന്റെ പൊയിൽ റീന അന്തരിച്ചു. ഭർത്താവ്: കുമാരൻ.

മകൻ: അനുരാഗ്. അച്ഛൻ: പരേതനായ കണ്ണൻ മൊകേരി. അമ്മ:മാതു. സഹോദരങ്ങൾ: രാജീവൻ, രാഗിണി, രാജേഷ്, റീജ, റിനീഷ്. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83959/thattante-poyil-reena-passed-away)