---
title: "മുൻ എം.എൽ.എ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ ടി.സി അന്തരിച്ചു"
english_title: "Former MLA M.K. Premnath's wife Prabha TC passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83960/former-mla-mk-premnaths-wife-prabha-tc-passed-away"
published_at: "2022-12-08T08:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391506bd3a62_prabha.jpg"
keywords: []
---

# മുൻ എം.എൽ.എ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ ടി.സി അന്തരിച്ചു

> **Lead Summary:** ** വടകര: **സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ ടി.സി. അന്തരിച്ചു.സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മുക്കാളിയിലെ വീട്ടുവളപ്പിൽ.

## Article Content

** വടകര: **സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ ടി.സി. അന്തരിച്ചു.സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മുക്കാളിയിലെ വീട്ടുവളപ്പിൽ.

മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മകൾ: ഡോ. പ്രിയ പ്രേംനാഥ് ( ദുബായ്) , മരുമകൻ : കിരൺ കൃഷ്ണൻ ( ദുബായ്)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83960/former-mla-mk-premnaths-wife-prabha-tc-passed-away)