---
title: "ചാത്തോത്ത് ജാനു അമ്മ അന്തരിച്ചു"
english_title: "Chatoth Janu Amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83967/chatoth-janu-amma-passed-away"
published_at: "2022-12-08T09:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63915e4956dcf_janu.jpg"
keywords: []
---

# ചാത്തോത്ത് ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **വടകര: **കണ്ണൂക്കര ചാത്തോത്ത് ജാനു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ നമ്പ്യാർ .

## Article Content

**വടകര: **കണ്ണൂക്കര ചാത്തോത്ത് ജാനു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ നമ്പ്യാർ .

മക്കൾ:പത്മ, രാധാകൃഷ്ണൻ (റിട്ട: ഇന്ത്യൻ റെയിൽവേ), രാധ. മരുമക്കൾ: പത്മനാഭക്കുറുപ്പ് (തിരുപ്പൂർ), ഗോപിക, ഗോവിന്ദൻ നമ്പ്യാർ (റിട്ട: ഇന്ത്യൻ റെയിൽവേ).

സഞ്ചയനം ശനിയാഴ്ച രാവിലെ 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83967/chatoth-janu-amma-passed-away)