സ്കൂള്‍ തുറക്കല്‍; ഹൃദയതാളമായി പൂന്തോട്ടവും ചുമർ ചിത്രങ്ങളുമെരുക്കി കുരുന്നുകളെ വരവേറ്റ് സിംഫണി ഒഞ്ചിയം

സ്കൂള്‍ തുറക്കല്‍; ഹൃദയതാളമായി പൂന്തോട്ടവും ചുമർ ചിത്രങ്ങളുമെരുക്കി കുരുന്നുകളെ വരവേറ്റ് സിംഫണി ഒഞ്ചിയം
Nov 1, 2021 07:37 PM | By Shalu Priya

ഒഞ്ചിയം : കോവിഡാനന്തരം സ്കൂളിലേക്ക് വരുന്ന കുരുന്നുകളെ പൂന്തോട്ടവും സ്കൂൾ മതിലിൽ തീർത്ത വർണാഭമായ ചുമർ ചിത്രങ്ങളുമായി വരവേറ്റ് സിംഫണി ഒഞ്ചിയം. ഒഞ്ചിയം ഗവ: യു പി സ്കൂളിലും ഒഞ്ചിയം എൽ പി സ്കൂളിലുമാണ് പ്രദേശത്തെ കലാ - സാംസ്കാരിക സംഘടനയായ സിംഫണി കുട്ടികൾക്കായി നിറക്കൂട്ടുകൾ കൊണ്ട് സ്വാഗതം ഒരുക്കിയത്.

സ്വപ്നം കാണാൻ കുട്ടികളെ പ്രചോദിപ്പിച്ച അബ്ദുൾ കലാമും കുഞ്ഞു കവിതകളിൽ ജീവിതം വരച്ചിട്ട കുഞ്ഞുണ്ണിമാഷുമെല്ലാം ചുമരിലെ ചിത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു. സിമിന്റിൽ തീർത്ത ഗാന്ധിജിയുടെ ശിൽപ്പവും റോഡരികിലായി ഒരുക്കിയ കുഞ്ഞു പൂന്തോട്ടവും ഏവരെയും ആകർഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് കാലത്ത് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചും വാക്സിൻ കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര ഒരുക്കിയും കോവിഡ് മാറിയവർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും കൗൺസിലിംഗിനായി വിദഗ്ദ ഡോക്ടർമാരുടെ സേവനം ടെലി- കൺസൾട്ടേഷൻ വഴി ഒരുക്കിയും കോവിഡ് കാലത്ത് നാടിനൊപ്പം നിന്ന സിംഫണി, കോവിഡിനു ശേഷവും നാട്ടുകാർക്ക് ഒപ്പം ഉണ്ടാവുമെന്ന് ഉറപ്പു പറയുകയാണ് സിംഫണി പ്രവർത്തകർ.

Symphony Onchiyam welcomes children with heart-warming gardens and murals

Next TV

Related Stories
വടകര ക്ലിയർ വിഷനിൽ കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

Oct 7, 2022 04:06 PM

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം...

Read More >>
വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 7, 2022 03:12 PM

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

Oct 7, 2022 03:02 PM

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന...

Read More >>
ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

Oct 7, 2022 02:34 PM

ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

ചോറോട് ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രാമിന്...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Oct 7, 2022 02:22 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ  ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

Oct 7, 2022 01:37 PM

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read More >>
Top Stories