---
title: "സമയം മാറും; റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു"
english_title: "Times will change; Opening hours of ration shops vary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83987/times-will-change-opening-hours-of-ration-shops-vary"
published_at: "2022-12-08T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639175e1c61de_20.jpg"
keywords: []
---

# സമയം മാറും; റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു

> **Lead Summary:** ** വടകര: **റേഷൻ കടകളിലെ ഇ പോസ് മെഷീൻ സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ കടകളുടെ പ്രവർത്തനസമയം ക്രമീകരിച്ചു. വടകര താലൂക്കിൽ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും,

## Article Content

** വടകര: **റേഷൻ കടകളിലെ ഇ പോസ് മെഷീൻ സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ കടകളുടെ പ്രവർത്തനസമയം ക്രമീകരിച്ചു. വടകര താലൂക്കിൽ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും,

രാവിലെ എട്ടുമുതൽ ഒന്നുവരെയും 5 മുതൽ 10 വരെയും 19 മുതൽ 24 വരെയും പകൽ രണ്ടുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തിക്കുക. എംജികെവൈ അരി ഉൾപ്പെടെയുള്ള അധിക വിഹിതം റേഷൻ കടകളിൽ സ്റ്റോക്ക് ചെയ്യേണ്ടതിനാൽ ഉപഭോക്താക്കൾ പതിനഞ്ചിനകം സാധനങ്ങൾ വാങ്ങിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83987/times-will-change-opening-hours-of-ration-shops-vary)