---
title: "കൊയിലാണ്ടി വളപ്പിലെ മറിയം അന്തരിച്ചു "
english_title: "Koilandi Valappil Maryam passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/83995/koilandi-valappil-maryam-passed-away"
published_at: "2022-12-08T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63917b0c2ae29_23.jpg"
keywords: []
---

# കൊയിലാണ്ടി വളപ്പിലെ മറിയം അന്തരിച്ചു 

> **Lead Summary:** **വടകര:** കൊയിലാണ്ടി വളപ്പ് വൈക്കിലേരിന്റെ വിട മറിയം അന്തരിച്ചു. ഭർത്താവ്: മണ്ണിയോടൻ അബ്ദുല്ല ഹാജി (ബിസിനസ്)

## Article Content

**വടകര:** കൊയിലാണ്ടി വളപ്പ് വൈക്കിലേരിന്റെ വിട മറിയം അന്തരിച്ചു. ഭർത്താവ്: മണ്ണിയോടൻ അബ്ദുല്ല ഹാജി (ബിസിനസ്)

മക്കൾ:ഷക്കീല, ആയിഷ, ഫാത്തിമ, മുഹമ്മദ് നിഹാൽ. മരുമക്കൾ: മുഹമ്മദ് ഷെഫീഖ് (കാഞ്ഞങ്ങാട്), റയീസ് ഷാജിർ (ഇരുവരും ഒമാൻ), സഹോദരങ്ങൾ: ബഷീർ (കാഞ്ഞങ്ങാട്) അബ്ദുറഹ്മാൻ, കരീം, അയ്യൂബ് (മൂവരും ഖത്തർ),

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/83995/koilandi-valappil-maryam-passed-away)