വാഹനാപകടത്തിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി

വാഹനാപകടത്തിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി
Nov 1, 2021 08:10 PM | By Shalu Priya

അഴിയൂർ : കുഞ്ഞി പള്ളിക്ക് സമീപം  ദേശീയപാതയിൽ കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജാൻവി എന്ന ബസ്സും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആയിരുന്നു അപകടം.

പിക്കപ്പ് വാൻ ഡ്രൈവർ നിസാം വാഹനത്തിന്റെ ക്യാബിൻ അകത്ത് കാൽ കുടുങ്ങി കിടക്കുകയായിരുന്നു ഉടൻ തന്നെ വടകര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ അരുണിന്റെ നേതൃത്വത്തിലുള്ള  സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് നിസാമിനെ സുരക്ഷിതമായി പുറത്തെടുത്തു ആംബുലൻസിൽ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  കെ സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജാതൻ കെ. എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബൈജു കെ കെ, രാഗിൻ കുമാർ കുമാർ ഐബി,അർജുൻ സി കെ, സഹീർ പിഎം, വിപിൻ എം, പ്രജിത്ത് നാരായണൻ എന്നിവർ പങ്കാളികളായി.

The driver who was trapped in the accident was rescued by the fire brigade

Next TV

Related Stories
വടകര ക്ലിയർ വിഷനിൽ കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

Oct 7, 2022 04:06 PM

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം...

Read More >>
വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 7, 2022 03:12 PM

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വലിയ പണ ചിലവില്ലാതെ പഠിക്കാം; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

Oct 7, 2022 03:02 PM

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന നടത്തുന്നു

സന്ധിവേദന ആണോ? വടകര ആശയിൽ ഡോ: ബബിത മേക്കയിൽ പരിശോധന...

Read More >>
ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

Oct 7, 2022 02:34 PM

ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

ചോറോട് ന്യൂ ഇന്ത്യ ലിറ്ററ സി പ്രോഗ്രാമിന്...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Oct 7, 2022 02:22 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ  ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

Oct 7, 2022 01:37 PM

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ

മികച്ച ഉൽപ്പന്നങ്ങൾ; ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ ഉപഭോക്താക്കൾക്കായി നിരവധി...

Read More >>
Top Stories