---
title: "കുന്നുമ്മക്കണ്ടി എം.കെ.നാണു അന്തരിച്ചു "
english_title: "mk nanu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84052/mk-nanu-passed-away"
published_at: "2022-12-08T15:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391b074414ff_death.jpg"
keywords: []
---

# കുന്നുമ്മക്കണ്ടി എം.കെ.നാണു അന്തരിച്ചു 

> **Lead Summary:** **തിരുവള്ളൂർ : **കുനിവയൽ എം കെ .നാണു കുന്നുമ്മക്കണ്ടി അന്തരിച്ചു. സി. പി ഐ മുൻകാല കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സെക്രട്ടറി, തിരുവള്ളൂർ ബ്രാഞ്ച് സെക്രട്ടറി, എ.ഐ ടി. യു സി. തിരുവള്ളൂർ യൂണിറ്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

## Article Content

**തിരുവള്ളൂർ : **കുനിവയൽ എം കെ .നാണു കുന്നുമ്മക്കണ്ടി അന്തരിച്ചു. സി. പി ഐ മുൻകാല കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സെക്രട്ടറി, തിരുവള്ളൂർ ബ്രാഞ്ച് സെക്രട്ടറി, എ.ഐ ടി. യു സി. തിരുവള്ളൂർ യൂണിറ്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ വത്സല, മക്കൾ രേഖ, രജീഷ്, മരുമകൻ പവിത്രൻ (ചല്ലിവയൽ) സഹോദരങ്ങൾ പരേതരായ കണ്ണൻ, സി.പി.ഐ ആദ്യകാല നേതാവ് എം.കെ ബാലൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84052/mk-nanu-passed-away)