---
title: "മാഫിയയെ തുരത്തുക; പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക - ഐ എൻ .എൽ."
english_title: "Beat the Mafia; Bring the accused to justice - INL"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84122/beat-the-mafia-bring-the-accused-to-justice-inl"
published_at: "2022-12-08T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63921add8ae44_inl.jpg"
keywords: []
---

# മാഫിയയെ തുരത്തുക; പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക - ഐ എൻ .എൽ.

> **Lead Summary:** ** അഴിയൂർ : **ലഹരി മാഫിയയെ തുരുത്തുക. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കി ലഹരി വിതരണത്തിനുള്ള കരിയറാക്കി ഉപയോഗിച്ച ലഹരി മാഫിയാ സംഘത്തെ നിയമത്തിനു മുമ്പിൽ കൊണ്ടുവരിക. അവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് വേഗത്തിലാക്കാൻ കേസ് അന്വേഷിക്കുന്ന വടകര ഡി .വൈ .എസ് .പി .ആർ. ഹരിപ്രസാദിനോട് ഐ .എൻ .എൽ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

** അഴിയൂർ : **ലഹരി മാഫിയയെ തുരുത്തുക. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കി ലഹരി വിതരണത്തിനുള്ള കരിയറാക്കി ഉപയോഗിച്ച ലഹരി മാഫിയാ സംഘത്തെ നിയമത്തിനു മുമ്പിൽ കൊണ്ടുവരിക. അവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് വേഗത്തിലാക്കാൻ കേസ് അന്വേഷിക്കുന്ന വടകര ഡി .വൈ .എസ് .പി .ആർ. ഹരിപ്രസാദിനോട് ഐ .എൻ .എൽ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഡിവൈഎസ്പി ഓഫീസിൽ ഐ എൻ എൽ വടകര മണ്ഡലം ജനറൽ സെക്രട്ടറി സി കെ കരീം,മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുബാസ് കല്ലേരി,ഷമീർ മുന്ന തുടങ്ങിയവർ പരാതി കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84122/beat-the-mafia-bring-the-accused-to-justice-inl)