---
title: "തണലായ് സേവാഭാരതി; വീടില്ലാത്ത കുടുംബത്തിന് വീട് പണിത് നൽകി"
english_title: "Seva Bharati built a house for a homeless family"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84173/seva-bharati-built-a-house-for-a-homeless-family"
published_at: "2022-12-09T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392c8a9a5d0b_2.jpg"
keywords: []
---

# തണലായ് സേവാഭാരതി; വീടില്ലാത്ത കുടുംബത്തിന് വീട് പണിത് നൽകി

> **Lead Summary:** **ഒഞ്ചിയം:** തണലായി സേവാഭാരതി. ഭവന രഹിതരായ കുടുംബത്തിന് സേവാഭാരതി വീട് പണിത് നൽകി.ആർ.എസ്സ്.എസ്സ് കണ്ണൂക്കര ശാഖാ പ്രൗഢ പ്രമുഖായിരുന്ന ചാത്തോത്ത് പ്രഭാകരന്റെ കുടുംബത്തിനു വേണ്ടിയാണ് ഒഞ്ചിയം സേവാഭാരതി വീട് നിർമ്മിച്ചു നൽകിയത് .

## Article Content

**ഒഞ്ചിയം:** തണലായി സേവാഭാരതി. ഭവന രഹിതരായ കുടുംബത്തിന് സേവാഭാരതി വീട് പണിത് നൽകി.ആർ.എസ്സ്.എസ്സ് കണ്ണൂക്കര ശാഖാ പ്രൗഢ പ്രമുഖായിരുന്ന ചാത്തോത്ത് പ്രഭാകരന്റെ കുടുംബത്തിനു വേണ്ടിയാണ് ഒഞ്ചിയം സേവാഭാരതി വീട് നിർമ്മിച്ചു നൽകിയത് .

വീടിന്റെ താക്കോൽ ദാന കർമ്മവും ഗൃഹപ്രവേശവും പദ്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ നിർവഹിച്ചു.

അതോടൊപ്പം സംസ്ഥാന ബധിര കായികമേളയിൽ ഡിസ്കസ് ത്രോയിൽ 17.90 മീറ്റർ ഏറിഞ്ഞ് സ്വർണ മെഡൽ നേടിയ എസ്. ശ്രുതിയെയും മീനാക്ഷി അമ്മ ഗുരുക്കൾ ആദരിച്ചു. പരിപാടിയിൽ നിരവധി സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു.****

.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84173/seva-bharati-built-a-house-for-a-homeless-family)