---
title: "ഒ.പി അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു "
english_title: "OP Abdurrahman Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84316/op-abdurrahman-haji-passed-away"
published_at: "2022-12-09T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63936d628687c_death.jpg"
keywords: []
---

# ഒ.പി അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു 

> **Lead Summary:** **വടകര:** പുതുപ്പണം സി. കെ മുക്കിലെ അരങ്ങിൽ ഒ.പി അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു.

## Article Content

**വടകര:** പുതുപ്പണം സി. കെ മുക്കിലെ അരങ്ങിൽ ഒ.പി അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ അയിശോമ്മ. മക്കൾ: അഹമ്മദ് (ഖത്തർ), അബ്ദുൽ ലത്തീഫ് (ഖത്തർ), റഷീദ്, റംല, സമീറ, മുഹമ്മദ് റഫീഖ് (അധ്യാപകൻ എം.യു.എം വി.എച്ച്.എസ്.എസ് വടകര), മുഹമ്മദ് റസാഖ് (ഖത്തർ), റയീസ് (ഖത്തർ മിലിട്ടറി), റഊഫ് (കുവൈത്ത്)

മരുമക്കൾ: റജുല, നജ്മ, സാബിറ, അബ്ദുൽ അസീസ്, സിദ്ദിഖ് (ഖത്തർ), ഫാസില, സുഫൈറ, ഷബാന (അഴിയൂർ), ശബാന (നടുവണ്ണൂർ). സഹോദരങ്ങൾ: പരേതരായ മമ്മു, മൂസ,അയശോമ്മ, മറിയം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84316/op-abdurrahman-haji-passed-away)