---
title: "അമ്പലത്തു കണ്ടി റാബി അന്തരിച്ചു"
english_title: "Ambalatthukandi Rabi passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84318/ambalatthukandi-rabi-passed-away"
published_at: "2022-12-09T22:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63936f2c3bdc0_23.jpg"
keywords: []
---

# അമ്പലത്തു കണ്ടി റാബി അന്തരിച്ചു

> **Lead Summary:** **അഴിയൂർ:** ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡിലെ ഗുഡ് ഡേ സൂപ്പർ മാർക്കറ്റിന് സമീപം ബുഷ്റാത്തിൽ അമ്പലത്തു കണ്ടി റാബി അന്തരിച്ചു.

## Article Content

**അഴിയൂർ:** ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡിലെ ഗുഡ് ഡേ സൂപ്പർ മാർക്കറ്റിന് സമീപം ബുഷ്റാത്തിൽ അമ്പലത്തു കണ്ടി റാബി അന്തരിച്ചു.

ഭർത്താവ് ചുങ്കം ടൗണിലെ ഫാമിലി സൂപ്പർ മാർക്കറ്റ് ഉടമ തക്കൽ ഉമ്മർ.

മക്കൾ :അഷ്റഫ്, ഹാഷിം, നാസർ, സമീർ , സലാം, ഹസീന, ബുഷ്റ. മരുമക്കൾ :റജിന, സാബിറ, മൈമു , സൗജത്ത്, ഷർമിന , റജീബ്, അസ്സു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84318/ambalatthukandi-rabi-passed-away)