---
title: "കുട്ടോത്ത് കെ പി കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു"
english_title: "Kuttoth KP Krishnan Master passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84464/kutoth-kp-krishnan-master-passed-away"
published_at: "2022-12-10T18:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63947fb96c500_22.jpg"
keywords: []
---

# കുട്ടോത്ത് കെ പി കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** ** വടകര: **കുട്ടോത്ത് പീടികക്കണ്ടിയിൽ കെ.പി. കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, മേപ്പയിൽ ഈസ്റ്റ് സീനിയർ ബേസിക്ക് സ്കൂൾ റിട്ട:അധ്യാപകനുമാണ്.മേമുണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, LJD വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

## Article Content

** വടകര: **കുട്ടോത്ത് പീടികക്കണ്ടിയിൽ കെ.പി. കൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, മേപ്പയിൽ ഈസ്റ്റ് സീനിയർ ബേസിക്ക് സ്കൂൾ റിട്ട:അധ്യാപകനുമാണ്.മേമുണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, LJD വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മക്കൾ :പി.കെ വത്സലനാരായണൻ (റിട്ട: വില്യാപ്പള്ളി എം ജെ വൊക്കേഷനൽ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ), വില്യാപ്പള്ളി പഞ്ചായത്ത് സഹകരണ ബേങ്ക് മുൻ പ്രസിഡണ്ട്, മേമുണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, LJD വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി മെമ്പർ), വാസന്തി, വിജയലത, വീണകുമാരി, വൃന്ദലത, വിനീഷ് കുമാർ (ബഹ്റൈൻ)

മരുമക്കൾ:ബീന വി എം (മയ്യന്നൂർ), വാസു (ഓർക്കാട്ടേരി), സുരേഷ്ബാബു (മേപ്പയൂർ, ചിത്ര സ്റ്റുഡിയോ, പന്തിരിക്കര), സുരേദ്രൻ (ബിസിനസ്സ് കരിമ്പനപ്പാലം), രാജീവൻ (ബിസിനസ്സ് അഴിയൂർ കോറോത്ത് റോഡ്), സീന കെ (അറക്കിലാട്, വടകര കോ ഓപ്പറേറ്റീവ് റൂറൽ ബേങ്ക്).

സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84464/kutoth-kp-krishnan-master-passed-away)