---
title: "വടകരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചവാഹനം അപകടത്തിൽപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക് "
english_title: "A vehicle carrying Sabarimala pilgrims met with an accident in Vadakara, several injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84719/a-vehicle-carrying-sabarimala-pilgrims-met-with-an-accident-in-vadakara-several-injured"
published_at: "2022-12-12T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396a56130842_accident.jpg"
keywords: []
---

# വടകരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചവാഹനം അപകടത്തിൽപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക് 

> **Lead Summary:** **വടകര :** വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

## Article Content

**വടകര :** വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു.

എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84719/a-vehicle-carrying-sabarimala-pilgrims-met-with-an-accident-in-vadakara-several-injured)