---
title: "നെല്ലോളി മൊയ്തു ഹാജി അന്തരിച്ചു"
english_title: "Nelloli Moitu Haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84891/nelloli-moitu-haji-passed-away"
published_at: "2022-12-12T23:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639770f043bfb_Untitled-1.jpg"
keywords: []
---

# നെല്ലോളി മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **വടകര: **അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിൽ നൂർ മൻസിലിൽ നെല്ലോളി മൊയ്തു ഹാജി അന്തരിച്ചു. നെല്ലോളി ആയിഷയാണ് ഭാര്യ. മക്കൾ:നെല്ലോളി ജലീൽ, നെല്ലോളി അർഷാദ്, പരേതയായ നഫീസ.

## Article Content

**വടകര: **അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിൽ നൂർ മൻസിലിൽ നെല്ലോളി മൊയ്തു ഹാജി അന്തരിച്ചു. നെല്ലോളി ആയിഷയാണ് ഭാര്യ. മക്കൾ:നെല്ലോളി ജലീൽ, നെല്ലോളി അർഷാദ്, പരേതയായ നഫീസ.

മരുമക്കൾ : ഇബ്രാഹിം ഓർക്കട്ടേരി, സാബിറ പള്ളൂർ, റംഷീന പരിമഠം. മുസ്‌ലിം ലീഗ് അഴിയൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നെല്ലോളി കാസിം, നെല്ലോളി റാബിയ, പരേതനായ നെല്ലോളി അലി എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84891/nelloli-moitu-haji-passed-away)