---
title: "നടേമ്മൽ മനോജ് അന്തരിച്ചു "
english_title: "Nademmal Manoj passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84981/nademmal-manoj-passed-away"
published_at: "2022-12-13T14:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63983c72cbc3f_27.jpg"
keywords: []
---

# നടേമ്മൽ മനോജ് അന്തരിച്ചു 

> **Lead Summary:** **വടകര:** ചോറോട് ചേന്ദമംഗലം തെരുവിലെ കണ്ടോത്ത് നടേമ്മൽ മനോജ് അന്തരിച്ചു.

## Article Content

**വടകര:** ചോറോട് ചേന്ദമംഗലം തെരുവിലെ കണ്ടോത്ത് നടേമ്മൽ മനോജ് അന്തരിച്ചു.

അച്ഛൻ:പരേതനായ ബാലൻ. അമ്മ:ജാനകി. സഹോദരങ്ങൾ: ശിവദാസൻ (ഇലക്ട്രീഷൻ), ഗോപിനാഥൻ (റിട്ട: അധ്യാപകൻ), ജയശ്രീ, ഷാജി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84981/nademmal-manoj-passed-away)