---
title: "വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് അന്തരിച്ചു "
english_title: "Controversial businessman Faris Abubakar's father has passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84986/controversial-businessman-faris-abubakars-father-has-passed-away"
published_at: "2022-12-13T14:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63983ea0d1a1b_29.jpg"
keywords: []
---

# വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് നന്തി മുണ്ടയിൽ അബൂബക്കർ അന്തരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലായിരുന്നു അന്ത്യം .

## Article Content

**കൊയിലാണ്ടി: **വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് നന്തി മുണ്ടയിൽ അബൂബക്കർ അന്തരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലായിരുന്നു അന്ത്യം .

ഭാര്യ: മരിയ്ക്കാരകത്ത് സഫിയ, മക്കൾ: സിറാജ്, സാജിദ, ഹാജറ. മരുമക്കൾ: ഫാറൂഖ്, സാദിഖ്, റോഷി, രേഷ്മ. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84986/controversial-businessman-faris-abubakars-father-has-passed-away)