---
title: " സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ ബിജിനയുടെ സേവനം  ആശ ഓര്‍ക്കാട്ടേരിയില്‍ സേവനം ലഭ്യമാണ്"
english_title: " The service is available at Skin Specialist Dr. Bijina's Asha Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8499/the-service-is-available-at-skin-specialist-dr-bijinas-asha-orkatteri"
published_at: "2021-11-02T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180e4a629275_skin - .jpg"
keywords: []
---

#  സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ ബിജിനയുടെ സേവനം  ആശ ഓര്‍ക്കാട്ടേരിയില്‍ സേവനം ലഭ്യമാണ്

> **Lead Summary:** **ഓര്‍ക്കാട്ടേരി:** ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ ഡോ ബിജിന കെ ഡിയുടെ സേവനം ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പരിശോധന.

## Article Content

**ഓര്‍ക്കാട്ടേരി:** ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററില്‍ ഡോ ബിജിന കെ ഡിയുടെ സേവനം ലഭ്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പരിശോധന.

മുഖക്കുരു, മുഖത്തെ പാടുകള്‍, വെള്ളപാണ്ട്, ശരീരത്തിലെ കലകള്‍, അരിമ്പാറ, മുടികൊഴിച്ചില്‍, തരാന്‍, അമിത രോമവളര്‍ച്ച എന്നിവയ്ക്കുള്ള ചികിത്സ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്കും ബുക്കിംഗിന് വേണ്ടി വിളിക്കുക ഫോണ്‍: 0496 266 5000 , 8943 665 000

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8499/the-service-is-available-at-skin-specialist-dr-bijinas-asha-orkatteri)