---
title: "പ്രതിഷേധം; കൈനാട്ടിയിൽ കോൺഗ്രസ് ധർണ്ണ"
english_title: "protest; Congress dharna at Kainatti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84991/protest-congress-dharna-at-kainatti"
published_at: "2022-12-13T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639840d8b8d7b_31.jpg"
keywords: []
---

# പ്രതിഷേധം; കൈനാട്ടിയിൽ കോൺഗ്രസ് ധർണ്ണ

> **Lead Summary:** **വടകര: **ഇടതു സർക്കാരിനെതിരെ കൈനാട്ടിയിൽ കോൺഗ്രസ് ധർണ്ണ. ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുകയും, പഞ്ചായത്ത് പദ്ധതിവിഹിതം വെട്ടിക്കുറക്കുകയും ചെയ്ത ഇടതു സർക്കാരിനെതിരെയാണ് പ്രതിഷേധ ധർണ നടത്തിയത്.

## Article Content

**വടകര: **ഇടതു സർക്കാരിനെതിരെ കൈനാട്ടിയിൽ കോൺഗ്രസ് ധർണ്ണ. ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുകയും, പഞ്ചായത്ത് പദ്ധതിവിഹിതം വെട്ടിക്കുറക്കുകയും ചെയ്ത ഇടതു സർക്കാരിനെതിരെയാണ് പ്രതിഷേധ ധർണ നടത്തിയത്.

കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൈനാട്ടിയിൽ സായാഹ്ന ധർണ്ണ. യുഡിഎഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.

കെ.കെ. റിനീഷ്, കെ.ജി രാഗേഷ്,ആർ.കെ. പ്രവീൺകുമാർ, ഇ. ഭാസ്കരൻ, സോമൻ മാത്ത്യത്ത്, കെ ബാലകൃഷ്ണൻ, സജിത്ത് മാരാർ, രജിത്ത് മലോൽ, കമലാക്ഷൻ, കെ വിനോദൻ, ഒ കെ സിന്ധു, സിജു പുഞ്ചിരിമിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84991/protest-congress-dharna-at-kainatti)