---
title: "ചിറയിൽ പീടിക അബ്ദുൽ അസീസ് അന്തരിച്ചു"
english_title: "Chirayil  Peedika Abdul Aziz passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85066/chirayil-peedika-abdul-aziz-passed-away"
published_at: "2022-12-13T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398acca75c55_abdul_azzeez.jpg"
keywords: []
---

# ചിറയിൽ പീടിക അബ്ദുൽ അസീസ് അന്തരിച്ചു

> **Lead Summary:** **കുഞ്ഞിപ്പള്ളി:** ചിറയിൽപീടിക അസീഘറിൽ പൊന്നമ്പത്ത് നീലോത്ത് അബ്ദുൾഅസീസ് അന്തരിച്ചു.

## Article Content

**കുഞ്ഞിപ്പള്ളി:** ചിറയിൽപീടിക അസീഘറിൽ പൊന്നമ്പത്ത് നീലോത്ത് അബ്ദുൾഅസീസ് അന്തരിച്ചു.

ഭാര്യ: ഷാഹിദ .എ.ബി. മക്കൾ: സംറം, സുമയ്യത്ത്, ഉൽഫത്ത്, വാസിഹ് ,നവാസ് മരുമക്കൾ: സത്താർ പള്ളക്കൻ, നൗഫൽ എ.പി, റാഷിദ, ജുലൈന, തമന്ന.

സഹോദരങ്ങൾ:ജലാലുദ്ദീൻ, അബ്ദുൽ ഖാദർ , റഹ്മത്ത്, സൈനബ. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് സൈദാർപ്പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85066/chirayil-peedika-abdul-aziz-passed-away)