---
title: "തെരുവിൻ കീഴിൽ ഇബ്രാഹിം അന്തരിച്ചു"
english_title: "theruvin keezhil ibrahim passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85071/theruvin-keezhil-ibrahim-passed-away"
published_at: "2022-12-13T22:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398b1f41b516_ibrahim_death.jpg"
keywords: []
---

# തെരുവിൻ കീഴിൽ ഇബ്രാഹിം അന്തരിച്ചു

> **Lead Summary:** **വടകര: **അഴിത്തലയിലെ തെരുവിൻ കീഴിൽ ഇബ്രാഹിം അന്തരിച്ചു.

## Article Content

**വടകര: **അഴിത്തലയിലെ തെരുവിൻ കീഴിൽ ഇബ്രാഹിം അന്തരിച്ചു.

പിതാവ്: പരേതനായ യൂസുഫ്. മാതാവ്: പരേതയായ സൈന. ഭാര്യ: റഹ്മത്ത്, സഹോദരങ്ങൾ: ഹംസ, പരേതരായ സുലൈഖ, ആയിഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85071/theruvin-keezhil-ibrahim-passed-away)