---
title: "രാമത്ത്കണ്ടിയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു "
english_title: "Ramathkandi Balakrishnan Nambiar passed away  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85174/ramathkandi-balakrishnan-nambiar-passed-away"
published_at: "2022-12-14T14:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639990d8e92f5_17.jpg"
keywords: []
---

# രാമത്ത്കണ്ടിയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു 

> **Lead Summary:** **തോടന്നൂർ : **രാമത്ത്കണ്ടിയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. പരേതനായ കെ.കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ്.

## Article Content

**തോടന്നൂർ : **രാമത്ത്കണ്ടിയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. പരേതനായ കെ.കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും നാരായണി അമ്മയുടെയും മകനാണ്.

ഭാര്യ: ഓമന അമ്മ. മക്കൾ: സത്യേന്ദ്രൻ (ദുബായ്), സതീഷ് കുമാർ ,സജീവ് കുമാർ . മരുമക്കൾ: ധന്യ, അഞ്ജലി, പുഷ്കല . സഹോദരങ്ങൾ: ഓമന അമ്മ (ചെന്നൈ) , ലീല അമ്മ , ഭാസ്കരൻ (റിട്ട.ആർപിഎഫ് എഎസ്ഐ) .

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85174/ramathkandi-balakrishnan-nambiar-passed-away)