---
title: "റിട്ട: വില്ലേജ് ഓഫീസർ അന്തരിച്ചു "
english_title: "Retd: Village Officer passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85332/retd-village-officer-passed-away"
published_at: "2022-12-15T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639aac24885ca_4.jpg"
keywords: []
---

# റിട്ട: വില്ലേജ് ഓഫീസർ അന്തരിച്ചു 

> **Lead Summary:** **വടകര:** റിട്ട: വില്ലേജ് ഓഫീസർ (നടക്കുതാഴെ) പുതുപ്പണം വെളുത്തുമല വലിയപറമ്പത്ത് ഉഷസ് ഭവനിൽ സുധാകരൻ അന്തരിച്ചു. ഭാര്യ; ശശികല

## Article Content

**വടകര:** റിട്ട: വില്ലേജ് ഓഫീസർ (നടക്കുതാഴെ) പുതുപ്പണം വെളുത്തുമല വലിയപറമ്പത്ത് ഉഷസ് ഭവനിൽ സുധാകരൻ അന്തരിച്ചു. ഭാര്യ; ശശികല

മക്കൾ: ഷിന്റു(അധ്യാപിക മലപ്പുറം), ഷെനൂഖ (കനറാ ബാങ്ക്), മരുമകൻ: റിക്കോ. സഹോദരങ്ങൾ: ശിവദാസ് (മണ്ണാർക്കാട്) ഓമന (പാലക്കാട്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85332/retd-village-officer-passed-away)