---
title: "ഉറക്കത്തിനിടെ ഹൃദയാഘാതം വടകര സ്വദേശി യുവാവ് മരിച്ചു "
english_title: "A young man from Vadakara died of a heart attack while sleeping"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85352/a-young-man-from-vadakara-died-of-a-heart-attack-while-sleeping"
published_at: "2022-12-15T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639aba921a122_9.jpg"
keywords: []
---

# ഉറക്കത്തിനിടെ ഹൃദയാഘാതം വടകര സ്വദേശി യുവാവ് മരിച്ചു 

> **Lead Summary:** **വടകര:** ഉറക്കത്തിനിടെ ഹൃദയാഘാതം. വടകര സ്വദേശി യുവാവ് ദുബായിൽ മരിച്ചു. മയ്യന്നൂരിലെ ശാക്കിർ ആണ് മരിച്ചത്.

## Article Content

**വടകര:** ഉറക്കത്തിനിടെ ഹൃദയാഘാതം. വടകര സ്വദേശി യുവാവ് ദുബായിൽ മരിച്ചു. മയ്യന്നൂരിലെ ശാക്കിർ ആണ് മരിച്ചത്.

രണ്ടു ദിവസങ്ങൾക്കു മുമ്പാണ് നാട്ടിൽ നിന്നും ദുബായിലേക്ക് തിരിച്ചത്. രാവിലെയായിട്ടും എഴുന്നേൽക്കാത്തതിൽ പരിഭ്രമിച്ച് മറ്റുള്ളവർ അടുത്ത് ചെന്നപ്പോഴാണ് സംഭവം അറിയുന്നത്.

അവധി കഴിഞ്ഞെത്തിയ ശാക്കിർ ഇന്നലെ രാവിലെ മുതൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85352/a-young-man-from-vadakara-died-of-a-heart-attack-while-sleeping)