---
title: "കെ പി നാണു അന്തരിച്ചു."
english_title: "KP Nanu passed away."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85469/kp-nanu-passed-away"
published_at: "2022-12-15T23:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b5e8e86bd0_DEATH.jpg"
keywords: []
---

# കെ പി നാണു അന്തരിച്ചു.

> **Lead Summary:** **വടകര: **വൈക്കിലിശ്ശേരി കുഞ്ഞിപ്പറമ്പത്ത് കെ.പി.നാണു അന്തരിച്ചു. ആർഎംപിഐ ചോറോട് ലോക്കൽ ചെയർമാനും ഊരാളുങ്കൽ സൊസൈറ്റി മെമ്പറുമാണ്.

## Article Content

**വടകര: **വൈക്കിലിശ്ശേരി കുഞ്ഞിപ്പറമ്പത്ത് കെ.പി.നാണു അന്തരിച്ചു. ആർഎംപിഐ ചോറോട് ലോക്കൽ ചെയർമാനും ഊരാളുങ്കൽ സൊസൈറ്റി മെമ്പറുമാണ്.

ഭാര്യ: ഉഷ. മക്കൾ: ഷനിൽ(യുഎൽ സിസിഎസ്), ഷിജിന (വള്ളിക്കാട്).

മരുമക്കൾ: നിമ്മി (യുഎൽസിസി എസ്), ബിജു.

സഹോദരങ്ങൾ: ബാബു, ശാന്ത (കൂത്താളി), സുരേന്ദ്രൻ, ശശി, സുധീർ. (ചോറോട് സഹകരണ ബാങ്ക്), രാജീവൻ, സജിനി. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85469/kp-nanu-passed-away)