---
title: "കാവുന്തോടി നാരായണി അന്തരിച്ചു "
english_title: "Kavunthodi Narayani passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85508/kavunthodi-narayani-passed-away"
published_at: "2022-12-16T09:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639bf3cf2258e_DEATH_1.jpg"
keywords: []
---

# കാവുന്തോടി നാരായണി അന്തരിച്ചു 

> **Lead Summary:** **വടകര: **നെല്ലാച്ചേരി കിഴക്കേ കാവുന്തോടി നാരായണി അന്തരിച്ചു. ഭർത്താവ്: പരേതനായ വി കണ്ണൻ (റിട്ട: റിസർവ് ബേങ്ക് ചെന്നൈ)

## Article Content

**വടകര: **നെല്ലാച്ചേരി കിഴക്കേ കാവുന്തോടി നാരായണി അന്തരിച്ചു. ഭർത്താവ്: പരേതനായ വി കണ്ണൻ (റിട്ട: റിസർവ് ബേങ്ക് ചെന്നൈ)

മക്കൾ: വസന്തകുമാരി (റിട്ട: ഗ്രാമവികസന വകുപ്പ്) വനജ, വസുമതി, വിനയരാജ്, (ചെന്നൈ),പരേതയായ, വിമല (റിട്ട: റിസർവ് ബേങ്ക് ചെന്നൈ)

മരുമക്കൾ: പ്രേമചന്ദ്രൻ (ബാലുശ്ശേരി റിട്ട: ഗ്രാമവികസന വകുപ്പ് ) പവിത്രൻ, (പുറംങ്കര), ഷിജി, പരേതനായ കൃഷ്ണാനന്ദൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85508/kavunthodi-narayani-passed-away)