---
title: "താഴെ പാറോൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു"
english_title: "Thazhe Parol  Amkuttyamma  passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85609/thazhe-parol-amkuttyamma-passed-away"
published_at: "2022-12-16T17:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c61ebed360_death_2.jpg"
keywords: []
---

# താഴെ പാറോൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **കടമേരി : **താഴെ പാറോൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കെ.സി കൃഷ്ണക്കുറുപ്പ് (റിട്ട: പോലിസ് ).

## Article Content

**കടമേരി : **താഴെ പാറോൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു. ഭർത്താവ് പരേതനായ കെ.സി കൃഷ്ണക്കുറുപ്പ് (റിട്ട: പോലിസ് ).

മക്കൾ പത്മനാഭൻ (അക്ഷര പ്രസ്‌ പുറമേരി ), മോഹനൻ (ബിസിനസ് ആയഞ്ചേരി), നളിനി, കാർത്യായനി (ലത), പുഷ്പ, ഷീജ മരുമക്കൾ: രവീന്ദ്രൻ (റിട്ട: എസ് ഐ തമിഴ്നാട്) , ചെട്ട്യാംകണ്ടി വീരമണി കുറുമ്പയിൽ,(ബിസിനസ്), ദാമോദരൻ കുനിത്തല കടമേരി (ബിസിനസ് ) പുനത്തിൽ വേണുഗോപാലൻ മേമുണ്ട (എം ഇ എസ് കോളേജ് വടകര ), ശോഭ ,ശ്രീന ,

സഹോദരങ്ങൾ: പരേതരായ പി.കെ.കൃഷ്ണക്കുറുപ്പ്, കുനിത്തല ബാലക്കുറുപ്പ്, വി.കെ ബാലൻ നമ്പ്യാർ, കണ്ണോത്ത് നാരായണിയമ്മ , മരുതേരി പാർവ്വതി അമ്മ. സഞ്ചയനം തിങ്കളാഴ്ച

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85609/thazhe-parol-amkuttyamma-passed-away)