---
title: "എടോടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരന് പരിക്കേറ്റു"
english_title: "Vehicles collided head-on The bike passenger was injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8577/vehicles-collided-head-on-the-bike-passenger-was-injured"
published_at: "2021-11-02T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181380d3e5c4_ACCIDENT .jpg"
keywords: []
---

# എടോടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

> **Lead Summary:** വടകര: എടോടിയിലെ റെയില്‍വെ സ്‌റ്റേഷന്‍ റോഡ് ജംഗ്ഷനില്‍ കാറും ബസ്സും കൂടിയിടിച്ച് വാഹനാപകടം. 5 .30 ഓടെയാണ് അപകടമുണ്ടായത്. പഴയ ബസ് സ്റ്റാന്റില്‍ നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സ് കാറിലിടിച്ചപ്പോഴാണ് തുടര്‍ന്നാണ് അപകടമുണ്ടായത്.

## Article Content

വടകര: എടോടിയിലെ റെയില്‍വെ സ്‌റ്റേഷന്‍ റോഡ് ജംഗ്ഷനില്‍ കാറും ബസ്സും കൂടിയിടിച്ച് വാഹനാപകടം. 5 .30 ഓടെയാണ് അപകടമുണ്ടായത്. പഴയ ബസ് സ്റ്റാന്റില്‍ നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സ് കാറിലിടിച്ചപ്പോഴാണ് തുടര്‍ന്നാണ് അപകടമുണ്ടായത്.

തൊട്ട് മുന്നിലാണ്ടിയിരുന്ന മറ്റൊരു കാറും ഓട്ടോ റിക്ഷയും ബൈക്കും അപകടത്തില്‍ പെടുകയായിരുന്നു.

ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാറുകള്‍ക്കും ഓട്ടോറിക്ഷക്കും അപകടത്തില്‍ കേടപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8577/vehicles-collided-head-on-the-bike-passenger-was-injured)