---
title: "ശാശ്വത പരിഹാരം; വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത്"
english_title: "permanent solution; District Panchayat to avoid waterlogging"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85849/permanent-solution-district-panchayat-to-avoid-waterlogging"
published_at: "2022-12-17T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639e03d81d45a_azhiyur.jpg"
keywords: []
---

# ശാശ്വത പരിഹാരം; വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത്

> **Lead Summary:** **അഴിയൂർ: **വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരവുമായി ജില്ലാ പഞ്ചായത്ത്. അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് മുക്കാളി-ആവിക്കര ബീച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു.

## Article Content

**അഴിയൂർ: **വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരവുമായി ജില്ലാ പഞ്ചായത്ത്. അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് മുക്കാളി-ആവിക്കര ബീച്ച് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു.

നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നിഷാ പുത്തൻപുരയിൽ നിർവഹിച്ചു. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി, ഒ.ബാലൻ, സനിൽ വി.പി, പുരുഷു രാമത്ത്, രാഘവൻ കെ പി, ഗോവിന്ദൻ കെ പി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85849/permanent-solution-district-panchayat-to-avoid-waterlogging)