---
title: "കോഴിപ്പുറത്ത് ലീല അന്തരിച്ചു"
english_title: "Kozhippuratth Leela passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86330/kozhippuratth-leela-passed-away"
published_at: "2022-12-20T19:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1bb7c37044_DEATH.jpg"
keywords: []
---

# കോഴിപ്പുറത്ത് ലീല അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **കോഴിപ്പുറത്ത് ലീല അന്തരിച്ചു. ഭർത്താവ്:പരേതനായ കരുണൻ.

## Article Content

**ചോമ്പാല: **കോഴിപ്പുറത്ത് ലീല അന്തരിച്ചു. ഭർത്താവ്:പരേതനായ കരുണൻ.

മക്കൾ :ഭാനുമതി, ദിനേശൻ, രതീശൻ, അനിത, വിനീത. മരുമക്കൾ :ഗീത, എൻ.കെ.രാഘവൻ പാതിരപ്പറ്റ (റിട്ട -വാട്ടർ അതോറിറ്റി) രമേശൻ (റിട്ട: ട്രാവൽസ് കോഴിക്കോട്) പരേതനായ ശങ്കരൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86330/kozhippuratth-leela-passed-away)