---
title: "കുന്നുമ്മക്കര മുസ്ലിം ലീഗ്; പ്രധിനിധി സമ്മേളനവും,കുടുംബ സംഗമവും "
english_title: "Kunmmakkara Muslim League; Representative meeting and family reunion"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86451/kunmmakkara-muslim-league-representative-meeting-and-family-reunion"
published_at: "2022-12-21T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2b9153de40_LEAGUE_SANGAMAM_VAD.jpg"
keywords: []
---

# കുന്നുമ്മക്കര മുസ്ലിം ലീഗ്; പ്രധിനിധി സമ്മേളനവും,കുടുംബ സംഗമവും 

> **Lead Summary:** **കുന്നുമ്മക്കര: **ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ഒതയോത്ത് മഹ്മൂദ് ഹാജി നഗറിൽ സംഘടിപ്പിച്ചു . മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് പൂക്കാട്ട് ഉദ്ഘാടനം ചെയ്തു.സുബൈർ,കെ കെ അധ്യക്ഷത വഹിച്ചു.

## Article Content

**കുന്നുമ്മക്കര: **ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ഒതയോത്ത് മഹ്മൂദ് ഹാജി നഗറിൽ സംഘടിപ്പിച്ചു . മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് പൂക്കാട്ട് ഉദ്ഘാടനം ചെയ്തു.സുബൈർ,കെ കെ അധ്യക്ഷത വഹിച്ചു.

മൂടാടി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സജിന പിരിഷത്തിൽ മുഖ്യപ്രഭാഷണം നടത്തി.ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ, അഹമ്മദ് ,ജനറൽ സെക്രട്ടറി, പി പി, ജാഫർ, ചെന്നൈ കെഎംസിസി ജനറൽ സെക്രട്ടറി, പൂലുവ കണ്ടി പോക്കർ, ടി എൻ, റഫീഖ്, ജാസ്മിന കല്ലേരി, നുസൈബ മൊട്ടമ്മൽ, പ്രസംഗിച്ചു. ഷാഹുൽ ഹമീദ്,പുതിയോട്ടിൽ സ്വാഗതവും , അബ്ദുല്ല ഹാജി പുതുശ്ശേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86451/kunmmakkara-muslim-league-representative-meeting-and-family-reunion)