---
title: "പുതിയ പറമ്പത്ത് രാമകൃഷ്ണൻ അന്തരിച്ചു "
english_title: "New Parambat Ramakrishnan passed away  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86678/new-parambat-ramakrishnan-passed-away"
published_at: "2022-12-22T15:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a42e86b5023_DEATH_1.jpg"
keywords: []
---

# പുതിയ പറമ്പത്ത് രാമകൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **കണ്ണൂക്കര:** പുതിയ പറമ്പത്ത് രാമകൃഷണൻ റിട്ട: സുബേദാർ ഇന്ത്യൻ ആർമി) അന്തരിച്ചു. പിതാവ്: പരേതനായ കട്ടിരാമക്കുറുപ്പ് (ഇരിങ്ങണ്ണൂർ) മാതാവ്: അമ്മാളു അമ്മ

## Article Content

**കണ്ണൂക്കര:** പുതിയ പറമ്പത്ത് രാമകൃഷണൻ റിട്ട: സുബേദാർ ഇന്ത്യൻ ആർമി) അന്തരിച്ചു. പിതാവ്: പരേതനായ കട്ടിരാമക്കുറുപ്പ് (ഇരിങ്ങണ്ണൂർ) മാതാവ്: അമ്മാളു അമ്മ

ഭാര്യ: ഷീജ മക്കൾ: അരുണിമ, അനുപ്രിയ മരുമക്കൾ: രമിത്ത് (കൊളശ്ശേരി, ഇന്ത്യൻ ആർമി) സഹോദരങ്ങൾ: ദാമോദരക്കുറുപ്പ് (റിട്ട:പോലീസ്) ലക്ഷ്മികുട്ടി അമ്മ, മാലതി, ചന്ദ്രമതി, ഇന്ദിര

സഞ്ചയനം ശനിയാഴ്ച രാവിലെ 10:30 ന്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86678/new-parambat-ramakrishnan-passed-away)