---
title: "അൻവർ സാദത്ത് അന്തരിച്ചു "
english_title: "Anwar Sadat passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86688/anwar-sadat-passed-away"
published_at: "2022-12-22T16:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4369b6c58d_death_3.jpg"
keywords: []
---

# അൻവർ സാദത്ത് അന്തരിച്ചു 

> **Lead Summary:** **ന്യൂമാഹി:** കിടരാൻ കുന്ന് റഷീഘറിൽ കതിരൂർ പുല്ല്യോട് അറഫ കോട്ടേജിൽ കൊട്ടോത്ത് അന്‍വര്‍ സാദത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.പ്രവാസിയായിരുന്നു.

## Article Content

**ന്യൂമാഹി:** കിടരാൻ കുന്ന് റഷീഘറിൽ കതിരൂർ പുല്ല്യോട് അറഫ കോട്ടേജിൽ കൊട്ടോത്ത് അന്‍വര്‍ സാദത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.പ്രവാസിയായിരുന്നു.

തലശ്ശേരി സൗഖ്യ മെഡിക്കല്‍സില്‍ ഫാര്‍മസിസ്റ്റായും ജോലി ചെയ്തിരുന്നു. മാതാവ്: കൊട്ടോത്ത് ബീവി. ഭാര്യ: കിടാരന്‍ ഫിദ.(പെരിങ്ങാടി കോഹിനൂർ ചള്ളയിൽ കെ. സി. ഹാരിസിന്റെ മകൾ).സഹോദരങ്ങൾ: അൻസാർ, അമീറ, ആബിദ, അനീസ്.

ഖബറടക്കം ഇന്ന് മഗ്രിബിന് ശേഷം തലശ്ശേരി സൈതാർ പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86688/anwar-sadat-passed-away)