---
title: "തേർകണ്ടി ബാബു അന്തരിച്ചു "
english_title: "Therkandi Babu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86797/therkandi-babu-passed-away"
published_at: "2022-12-23T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5392fe11ca_DEATH2.jpg"
keywords: []
---

# തേർകണ്ടി ബാബു അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി:** ഓർക്കാട്ടേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഏറാമലയിലെ പരേതനായ തേർ കണ്ടി കേളപ്പൻ്റെ മകൻ ബാബു അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി:** ഓർക്കാട്ടേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഏറാമലയിലെ പരേതനായ തേർ കണ്ടി കേളപ്പൻ്റെ മകൻ ബാബു അന്തരിച്ചു.

ഭാര്യ: ഷൈനി.മക്കൾ: ജുബിൻ ബാബു, ജ്വൽസ്. സഹോദരങ്ങൾ: ജാനകി, രാജൻ, ചന്ദ്രൻ ,ബേബി, പരേതനായ നാണു, ശാരദ.

ആദരസൂചകമായി ഇന്ന് ഓർക്കാട്ടേരി ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പതിനൊന്നു മണി വരെ ഹർത്താൽ ആചരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86797/therkandi-babu-passed-away)