---
title: "ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ പ്രവാസി നിര്യാതനായി "
english_title: "The expatriate who came to the country for treatment passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/86880/the-expatriate-who-came-to-the-country-for-treatment-passed-away"
published_at: "2022-12-23T20:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5c13b6e3dd_DEATH.jpg"
keywords: []
---

# ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ പ്രവാസി നിര്യാതനായി 

> **Lead Summary:** **വടകര :** പ്രവാസി മലയാളി നിര്യാതനായി. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മല്‍ കുമാരന്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

## Article Content

**വടകര :** പ്രവാസി മലയാളി നിര്യാതനായി. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി താഴെ ഓരുമ്മല്‍ കുമാരന്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ചികിത്സക്കായി നാട്ടില്‍ എത്തിയതായിരുന്നു . സലാല ഹാഫയിലായിരുന്നു ജോലി .

ഭാര്യ: ലത, മക്കള്‍: അനൂപ്, സനൂപ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/86880/the-expatriate-who-came-to-the-country-for-treatment-passed-away)