---
title: " യാറ ഗോള്‍ഡില്‍ അക്കൗണ്ടന്റാകാം; പരിചയ സമ്പന്നരായവര്‍  ഉടന്‍ ബന്ധപ്പെടുക 9072 200014"
english_title: " Can be an accountant at Yara Gold; Experience is preferred"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8689/can-be-an-accountant-at-yara-gold-experience-is-preferred"
published_at: "2021-11-03T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182412968cb9_accountant .jpg"
keywords: []
---

#  യാറ ഗോള്‍ഡില്‍ അക്കൗണ്ടന്റാകാം; പരിചയ സമ്പന്നരായവര്‍  ഉടന്‍ ബന്ധപ്പെടുക 9072 200014

> **Lead Summary:** **വടകര: **ഗോള്‍ഡ് & ഡയമെന്റ് ആഭരണ വിതരണ രംഗഞ്ഞെ പ്രമുഖ സ്ഥാപനമായ യാറ ഗോള്‍ഡില്‍ തൊഴിലവസരം. വടകര ,ആയഞ്ചേരി ബ്രാഞ്ചുകളില്‍ വിവിധ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

## Article Content

**വടകര: **ഗോള്‍ഡ് & ഡയമെന്റ് ആഭരണ വിതരണ രംഗഞ്ഞെ പ്രമുഖ സ്ഥാപനമായ യാറ ഗോള്‍ഡില്‍ തൊഴിലവസരം. വടകര ,ആയഞ്ചേരി ബ്രാഞ്ചുകളില്‍ വിവിധ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

രണ്ട് അക്കൗണ്ടന്റ്, ഒരു ഫീമെയില്‍ ക്ലയിന്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ് എനി വിഭാഗങ്ങളിലാണ് നിലവില്‍ ഒഴിവുള്ളത്.

അക്കൗണ്ടന്റില്‍ പരിചയ സമ്പന്നരായവര്‍ക്ക് മുന്‍ഗണന .ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ ബന്ധപ്പെടുക. 9072 200014

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8689/can-be-an-accountant-at-yara-gold-experience-is-preferred)