---
title: "വടകരയില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ്  ഏറ്റുമുട്ടി; ഒരാള്‍ കസ്റ്റഡിയില്‍"
english_title: "Students clash at Vadakara new bus stand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8702/students-clash-at-vadakara-new-bus-stand"
published_at: "2021-11-03T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61824f2642b75_calsh .jpg"
keywords: []
---

# വടകരയില്‍ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ്  ഏറ്റുമുട്ടി; ഒരാള്‍ കസ്റ്റഡിയില്‍

> **Lead Summary:** വടകര: വടകര പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് വിദ്യര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. വടകരയിലെ സമാന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇന്ന് ഉച്ചയോടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

## Article Content

വടകര: വടകര പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് വിദ്യര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടിയത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. വടകരയിലെ സമാന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇന്ന് ഉച്ചയോടെ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

കീര്‍ത്തി - മുദ്ര റോഡില്‍ നിന്നും തുടങ്ങിയ സംഘര്‍ഷം ബസ് സ്റ്റാന്റിലേക്ക് നീളുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8702/students-clash-at-vadakara-new-bus-stand)