---
title: "പൗരപ്രമുഖൻ മനത്താം കണ്ടിയിൽ ശങ്കരൻ അന്തരിച്ചു "
english_title: " civic leader  Manatham Kandi Sankaran passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87033/civic-leader-manatham-kandi-sankaran-passed-away"
published_at: "2022-12-24T18:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6ff0a34783_death.jpg"
keywords: []
---

# പൗരപ്രമുഖൻ മനത്താം കണ്ടിയിൽ ശങ്കരൻ അന്തരിച്ചു 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **പ്രമുഖ സോഷ്യലിസ്റ്റും, എൽ.ജെ.ഡി.യുടെ സജീവ പ്രവർത്തകനും, ചോറോട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട്, വടകരയിലെ കൊപ്ര വ്യാപാരി എന്നീ നിലകളിലും പ്രവർത്തിച്ച മനത്താം കണ്ടിയിൽ ശങ്കരൻ അന്തരിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **പ്രമുഖ സോഷ്യലിസ്റ്റും, എൽ.ജെ.ഡി.യുടെ സജീവ പ്രവർത്തകനും, ചോറോട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട്, വടകരയിലെ കൊപ്ര വ്യാപാരി എന്നീ നിലകളിലും പ്രവർത്തിച്ച മനത്താം കണ്ടിയിൽ ശങ്കരൻ അന്തരിച്ചു.

ഭാര്യ: ശാരദ. മക്കൾ: രജീഷ്, രനീഷ്, രേഷ്മ. മരുമക്കൾ:പ്രജിത്ത് (ഏറാമല) രജിശ്രീ (മേമുണ്ട).

സഹോദരങ്ങൾ: ബാലൻ, നാരായണി, ജാനു (ഒഞ്ചിയം).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87033/civic-leader-manatham-kandi-sankaran-passed-away)