---
title: "നാണു കുറുപ്പിന്റെ നിര്യാണത്തില്‍  എല്‍.ജെ.ഡി നേതൃയോഗം അനുശോചിച്ചു"
english_title: " The LJD leadership condoled the death of Nanu Kurup"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8708/the-ljd-leadership-condoled-the-death-of-nanu-kurup"
published_at: "2021-11-03T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618256030bb8c_manayath chandran.jpg"
keywords: []
---

# നാണു കുറുപ്പിന്റെ നിര്യാണത്തില്‍  എല്‍.ജെ.ഡി നേതൃയോഗം അനുശോചിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി:** അടിയന്തിരാവസ്ഥാ പോരാളിയും, ഏറാമല ബേങ്ക് ഡയറക്ടറും, എല്‍ ജെഡി പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന നേഷണല്‍ ക്ലോത്ത്മാര്‍ട്ട് ഉടമ കെ.നാണു കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

## Article Content

**ഓര്‍ക്കാട്ടേരി:** അടിയന്തിരാവസ്ഥാ പോരാളിയും, ഏറാമല ബേങ്ക് ഡയറക്ടറും, എല്‍ ജെഡി പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന നേഷണല്‍ ക്ലോത്ത്മാര്‍ട്ട് ഉടമ കെ.നാണു കുറുപ്പിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍, കെ.കെ.കൃഷ്ണന്‍, പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.പി.നിഷ, പി.പ്രദീപ് കുമാര്‍, പ്രസാദ് വിലങ്ങില്‍, പ്രശാന്ത് കെ., കെ.കെ.മനോജ് കുമാര്‍, നെല്ലോളി ചന്ദ്രന്‍, വി.പി.പവിത്രന്‍, സി.വാസു, കൈപ്പാട്ടില്‍ ശ്രീധരന്‍ ,പി .പി .പ്രസീത് കുമാര്‍, കെ.ടി.രാജീവന്‍,എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8708/the-ljd-leadership-condoled-the-death-of-nanu-kurup)