---
title: "ചെട്ട്യാം കണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു "
english_title: " Chetyam Kandi Lakshmi Amma passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87131/chetyam-kandi-lakshmi-amma-passed-away"
published_at: "2022-12-25T17:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a841bb4e8d5_DEATH_1.jpg"
keywords: []
---

# ചെട്ട്യാം കണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു 

> **Lead Summary:** **വടകര:** അറക്കിലാട് ചെട്ട്യാം കണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു.

## Article Content

**വടകര:** അറക്കിലാട് ചെട്ട്യാം കണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കൾ: രവീന്ദ്രൻ, രാജൻ, ഗീത, രാധ.

മരുമക്കൾ: രവീന്ദ്രനാഥൻ, സതി, ശ്രീജ, പരേതനായ പ്രകാശൻ. സഞ്ചയനം നാളെ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87131/chetyam-kandi-lakshmi-amma-passed-away)