---
title: "വടകരയിൽ വീട്ടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: " Housewife in the well in Vadakara Found dead"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8723/housewife-in-the-well-in-vadakara-found-dead"
published_at: "2021-11-03T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61826817d7c95_fire force vtk.jpg"
keywords: []
---

# വടകരയിൽ വീട്ടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര:** വടകരയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഷീജ ആണ് മരിച്ചത്. ഇന്ന് രാവിലെ വെള്ളം കോരാന്‍ എത്തിയ വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്ത അയല്‍വാസിയുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്.

## Article Content

**വടകര:** വടകരയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലയില്‍ രാധാകൃഷ്ണന്റെ ഭാര്യ ഷീജ ആണ് മരിച്ചത്. ഇന്ന് രാവിലെ വെള്ളം കോരാന്‍ എത്തിയ വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്ത അയല്‍വാസിയുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്.

വീട്ടുകാര്‍ അറിയിച്ചതിനെ വടകര ഫയര്‍ഫോഴസ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി മൃതേദഹം പുറത്തെടുത്തു. പോസ്റ്റ്്‌മോര്‍ട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8723/housewife-in-the-well-in-vadakara-found-dead)