---
title: "പൊതു പ്രവർത്തകൻ പെരുവന രവീന്ദ്രൻ ഹൃദയാഘാതം മൂലം മരണപെട്ടു "
english_title: "Public activist Peruvana Ravindran died due to heart attack"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87264/public-activist-peruvana-ravindran-died-due-to-heart-attack"
published_at: "2022-12-26T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a953a749413_DEATH.jpg"
keywords: []
---

# പൊതു പ്രവർത്തകൻ പെരുവന രവീന്ദ്രൻ ഹൃദയാഘാതം മൂലം മരണപെട്ടു 

> **Lead Summary:** **കല്ലേരി: **പൊതു പ്രവർത്തകൻ പെരുവന രവീന്ദ്രൻ ഹൃദയാഘാതം മൂലം മരണപെട്ടു .

## Article Content

**കല്ലേരി: **പൊതു പ്രവർത്തകൻ പെരുവന രവീന്ദ്രൻ ഹൃദയാഘാതം മൂലം മരണപെട്ടു .

സി. പി ഐ (എം ) അഞ്ചുകണ്ടം ബ്രാഞ്ച് അംഗം, രഞ്ജിനി കലാ കേന്ദ്രം മംഗലാട് ജനറൽ സെക്രട്ടറി,മോട്ടോർ ആൻഡ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ CITU മംഗലാട് സെക്ഷൻ പ്രസിഡണ്ട്‌, മംഗലാട് നരസിംഹ മൂർത്തി ക്ഷേത്ര കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

മാതാവ് : മാണിക്യം ( പരേത). പിതാവ് : കേളപ്പൻ (പരേതൻ ).സഹോദരങ്ങൾ. രാജൻ,നാരായണി, ജാനു, ശോഭ, രമേശൻ.

ഭാര്യ: സുനന്ത മക്കൾ : ആര്യ (വിദ്യാർത്ഥി, കണ്ണൂർ യൂണിവേഴ്സിറ്റി ), അഭിനന്ദ്, ( വിദ്യാർത്ഥി, ഹിന്ദു കോളേജ്,ഡൽഹി യൂണിവേഴ്സി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87264/public-activist-peruvana-ravindran-died-due-to-heart-attack)