---
title: "സൗജന്യ കേൾവി പരിശോധന ക്യാമ്പ് ഇന്നും നാളെയും "
english_title: "Free hearing test camp today and tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87424/free-hearing-test-camp-today-and-tomorrow"
published_at: "2022-12-27T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa7e2b2cd49_EIR.jpg"
keywords: []
---

# സൗജന്യ കേൾവി പരിശോധന ക്യാമ്പ് ഇന്നും നാളെയും 

> **Lead Summary:** **വടകര:** കേൾവിയുടെ കാര്യത്തിലോ ,സംസാരത്തിൻ്റെ കാര്യത്തിലോ നിങ്ങൾക്ക് സംശയങ്ങൾ എന്തെങ്കിലുമുണ്ടോ?എങ്കിൽ നിങ്ങൾക്കാശ്വാസവുമായി സൗജന്യ കേൾവി / സംസാര നിർണ്ണയ ക്യാമ്പ് ഡിസംബർ 27 (ചൊവ്വ ),28 (ബുധൻ ) ദിവസങ്ങളിൽ നടക്കും.

## Article Content

**വടകര:** കേൾവിയുടെ കാര്യത്തിലോ ,സംസാരത്തിൻ്റെ കാര്യത്തിലോ നിങ്ങൾക്ക് സംശയങ്ങൾ എന്തെങ്കിലുമുണ്ടോ?എങ്കിൽ നിങ്ങൾക്കാശ്വാസവുമായി സൗജന്യ കേൾവി / സംസാര നിർണ്ണയ ക്യാമ്പ് ഡിസംബർ 27 (ചൊവ്വ ),28 (ബുധൻ ) ദിവസങ്ങളിൽ നടക്കും.

വടകര സ്പീച്ച് ആൻറ് ഹിയറിംങ്ങ് ക്ലിനിക്കിൻ്റെ നേതൃത്വത്തിലാണ് ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ആദ്യം ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ കേൾവി / സംസാര നിർണയ ക്യാമ്പ് നടത്തുന്നത്.

സൗജന്യ കേൾവി പരിശോധന, സൗജന്യ സംസാര നിർണ്ണയം, ശ്രവണ സഹായികളുടെ ഫ്രീ ട്രയൽ, ശ്രവണ സഹായികൾക്ക് 20 % വരെ ഇളവ് എന്നിവ ക്യാമ്പിൽ ലഭ്യമാണ്.

വടകരയിൽ ഏറ്റവും കുറഞ്ഞ വിലയിൽ റീചാർജമ്പിൾ ഹിയറിംങ്ങ് എയിഡ് ലഭിക്കുന്ന സ്ഥാപനം എന്ന പ്രത്യേകതയും ബീ വെല്ലിന് ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 8921 182 141 എന്ന നമ്പറിൽ ബന്ധപ്പെടുക

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87424/free-hearing-test-camp-today-and-tomorrow)