---
title: "പി. സോമശേഖരൻ വടകര പാപ് കോസ് പ്രസിഡന്റ് "
english_title: "P. Somasekaran Vadakara PAP Cos President"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87452/p-somasekaran-vadakara-pap-cos-president"
published_at: "2022-12-27T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa94512a19e_P_SOMASEKHARAN.jpg"
keywords: []
---

# പി. സോമശേഖരൻ വടകര പാപ് കോസ് പ്രസിഡന്റ് 

> **Lead Summary:** **വടകര :** വടകര കോ - ഓപ്പറേറ്റീവ് പ്രിന്റിംഗ് ഏന്റ് പബ്ലിഷിംഗ് ഹൗസ് സൊസൈറ്റിയുടെ ഭരണ സമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു.

## Article Content

**വടകര :** വടകര കോ - ഓപ്പറേറ്റീവ് പ്രിന്റിംഗ് ഏന്റ് പബ്ലിഷിംഗ് ഹൗസ് സൊസൈറ്റിയുടെ ഭരണ സമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു.

പി.സോമശേഖരൻ ,എം. കെ.കുഞ്ഞിരാമൻ,തയ്യുള്ളതിൽ രാജൻ, കുനിയിൽ മോഹനൻ , കരിമ്പിൽ വസന്ത , കെ.കെ.സുരേഷ് ബാബു, (കോൺഗ്രസ് എസ് ) ടി കെ. പ്രഭാകരൻ,, പി.പി ശൈലജ , കെ.കെ റീന, (സി.പി.എം), വി.പി. ഗിരീശൻ , ലതാമോഹൻ (എൻ.സി.പി.) എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ .

പ്രസിഡന്റായി പി. സോമശേഖരനേയും വൈസ് പ്രസിഡന്റായി ടി.കെ. പ്രഭാകരനെയും തെരഞ്ഞെടുത്തു.

ഭരണ സമിതി അംഗങ്ങൾക്കുള്ള അനുമോദന ചടങ്ങിൽ ടി.കെ. കുഞ്ഞിരാമൻ , ടി.വി. ബാലകൃഷ്ണൻ, വി ഗോപാലൻ, കെ.സി. പവിത്രൻ , ബാബു പറമ്പത്ത്, വി.പി.സുരേന്ദ്രൻ , പി. സത്യനാഥൻ, ടി. രാധാകൃഷ്ണൻ, കെ. കെ. ജയപ്രകാശ്, വടകര രാഘവൻ , വി.രഞ്ജിത്ത് .എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87452/p-somasekaran-vadakara-pap-cos-president)