---
title: "മരിച്ച നിലയിൽ; ചോറോട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ "
english_title: "Chorod young man dies after being hit by a train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87463/chorod-young-man-dies-after-being-hit-by-a-train"
published_at: "2022-12-27T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa9ee59fb12_DEATH_TRAIN.jpg"
keywords: []
---

# മരിച്ച നിലയിൽ; ചോറോട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ 

> **Lead Summary:** **വടകര:** ചോറോട് ഗേറ്റിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**വടകര:** ചോറോട് ഗേറ്റിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് സംശയം. വടകര പോലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87463/chorod-young-man-dies-after-being-hit-by-a-train)