---
title: "ഫെമില മുക്കാളി അന്തരിച്ചു"
english_title: "Femila Mukali passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87530/femila-mukali-passed-away"
published_at: "2022-12-27T18:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aaec3ab1137_vdk_death.jpg"
keywords: []
---

# ഫെമില മുക്കാളി അന്തരിച്ചു

> **Lead Summary:** **അഴിയൂർ**: മുക്കാളി ഖൈമ ഹൗസിൽ ഫെമില അന്തരിച്ചു. കെ.കെ സുബൈർ ഹാജിയുടെയും ആയിഷയുടെയും മകളാണ്. ഭർത്താവ്: സിറാജ് മുക്കാളി.

## Article Content

**അഴിയൂർ**: മുക്കാളി ഖൈമ ഹൗസിൽ ഫെമില അന്തരിച്ചു. കെ.കെ സുബൈർ ഹാജിയുടെയും ആയിഷയുടെയും മകളാണ്. ഭർത്താവ്: സിറാജ് മുക്കാളി.

മക്കൾ അദ്നാൻ ഇബ്രാഹിം, അനാ വഹീദ. സഹോദരങ്ങൾ: സാദിഖ്, ഫാസിൽ (ഇരുവരും ബഹ്റൈൻ) സാജിത, ഫിദാ ജാസ്മിൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87530/femila-mukali-passed-away)