---
title: "ഫെമില മുക്കാളി അന്തരിച്ചു"
english_title: "Femila Mukkali passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/87539/femila-mukkali-passed-away"
published_at: "2022-12-27T19:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aaf7a5844b0_death.jpg"
keywords: []
---

# ഫെമില മുക്കാളി അന്തരിച്ചു

> **Lead Summary:** **അഴിയൂർ:** മുക്കാളി ഖൈമ ഹൗസിൽ ഫെമില അന്തരിച്ചു. കെ.കെ സുബൈർ ഹാജിയുടെയും ആയിഷയുടെയും മകളാണ്.

## Article Content

**അഴിയൂർ:** മുക്കാളി ഖൈമ ഹൗസിൽ ഫെമില അന്തരിച്ചു. കെ.കെ സുബൈർ ഹാജിയുടെയും ആയിഷയുടെയും മകളാണ്.

ഭർത്താവ്: സിറാജ് മുക്കാളി. മക്കൾ അദ്നാൻ ഇബ്രാഹിം, അനാ വഹീദ. സഹോദരങ്ങൾ: സാദിഖ്, ഫാസിൽ (ഇരുവരും ബഹ്റൈൻ) സാജിത, ഫിദാ ജാസ്മിൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/87539/femila-mukkali-passed-away)